കാസറഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികൾ വർധിപ്പിച്ചു; നാളെ സർവീസ് ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം-കാസറഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന് ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽനിന്ന് 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും…
Read More...
Read More...