ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കി. അബുദാബി, റിയാദ്, ജിദ്ദ, ദുബായ്, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള 17 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. ബെംഗളൂരുവിൽ നിന്നു പുറപ്പെടേണ്ട 9 വിമാനങ്ങളും എത്തേണ്ടിയിരുന്ന 8 വിമാനങ്ങളുമാണു റദ്ദാക്കിയത്.
SUMMARY: West Asian tensions; 17 flights from Bengaluru cancelled
SUMMARY: West Asian tensions; 17 flights from Bengaluru cancelled















