റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി സാഹിത്യസമാഹാരത്തിന്റെ ആദ്യഭാഗത്തിലെ രചനകളെ ആസ്പദമാക്കി സംഘടിപ്പിച്ച സാഹിത്യ ചർച്ച നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജയപ്രകാശ് എം. കെ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.
സുധാകരൻ രാമന്തളി, കെ. ആർ. കിഷോർ, ഉമേഷ് രാമൻ, വിഷ്ണുമംഗലം കുമാർ, രമ പിഷാരടി, കല. ജി. കെ., സുദേവൻ പുത്തൻചിറ, ബിന്ദു സജീവ്, ബിന്ദു പി. മേനോൻ, രതി സുരേഷ്, ജെ. എം. ജയചന്ദ്രൻ, പൊന്നമ്മ ദാസ്, പി. പി. പ്രദീപ്, അർച്ചന സുനിൽ തുടങ്ങിയ ബെംഗളൂരുവിലെ  എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കഥകളും കവിതകളും ലേഖനങ്ങളും അടങ്ങിയ സാഹിത്യസൃഷ്ടികൾ രചയിതാക്കളുടെ സാന്നിധ്യത്തിൽ വിശകലനം ചെയ്തു.
വി. ആർ. ഹർഷൻ, രഞ്ജിത്, തങ്കച്ചൻ പന്തളം, ജെയിംസ് അബ്രഹാം, ഡോ. സ്വർണ്ണ ജിതിൻ തുടങ്ങിയ എഴുത്തുകാർ രചനാനുഭവങ്ങൾ പങ്കുവെച്ചു. സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും എഡിറ്റർ മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
ഇരുപത്തിയെട്ട് വർഷം പിന്നിട്ട റൈറ്റേഴ്സ് ഫോറം പുറത്തിറക്കിയ പ്രഥമ സാഹിത്യസമാഹാരമായ വൈഖരിയുടെ ആദ്യ പകുതിയിലെ 22 രചനകളാണ് ചർച്ചയ്ക്കായി തിരഞ്ഞെടുത്തത് . അവശേഷിക്കുന്ന 22 രചനകൾ അടുത്ത പരിപാടിയിൽ ചർച്ച ചെയ്യുമെന്ന് റൈറ്റേഴ്സ് ഫോറം ഭാരവാഹികൾ അറിയിച്ചു.
SUMMARY: Writers Forum organized a discussion on the Vaikhari literary collection
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് 'തമിഴ് തായ് വാഴ്ത്ത്'...

വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം’ ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം 'നമ്മ ഓണം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒരു പ്രതി കൂടി പിടിയിലായി, അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്

തിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി...

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

Related Articles

Popular Categories