ബെംഗളൂരു: യൂത്ത്ലീഗ് പുതുച്ചേരി സംസ്ഥാന മുൻ സെക്രട്ടറിയും കെഎംസിസി നേതാവുമായ ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ദീഖ് (44) ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. ബെംഗളൂരു എഐകെഎംസിസി പ്രവർത്തകനും ഗ്രാമത്തി ജുമാ മസ്ജിദ് കമ്മിറ്റി മെമ്പറും, സമസ്തയുടെ സജിവ പ്രവർത്തകനുമാണ്. പള്ളൂർ സിഎച്ച് സെന്റർ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതനായ കാസിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ നാദിറ. മകൾ ദുഹ. സഹോദരങ്ങൾ: ഷംസീർ, സഫീർ (ദുബായ്), പരേതനായ ഷമ്മാസ്. കബറടക്കം ഇന്ന് 7ന് ഗ്രാമത്തി ജുമമസ്ജിദിൽ നടക്കും.
SUMMARY: Youth League leader dies in car accident in Bengaluru
SUMMARY: Youth League leader dies in car accident in Bengaluru















