ബെംഗളൂരു: സമന്വയ എസ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറ ഹള്ളി ഭാഗ് അബീഗരെ സ്ഥാനീയ സമതിയുടെ നേതൃത്വത്തിൽ യുവ സാരഥി യുവജനസമിതി രൂപവത്കരിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ്, നന്ദകിഷോർ ,വൈസ് പ്രസിഡന്റ്- ദേവിക, സെക്രട്ടറി- ശിവന്യ, ജോയിന്റ് സെക്രട്ടറി- സാധിക, ട്രഷറർ- സൗന്ദര്യ, ജോയിന്റ് ട്രഷറർ- പവൻ, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായി ഋഷിക, ഗോപിക എന്നിവരെ തിരഞ്ഞെടുത്തു.
SUMMARY: Yuvasarathi Youth Committee
SUMMARY: Yuvasarathi Youth Committee