‘വൈബ്രന്റ് ഹ്യൂസ്’ ചിത്രപ്രദര്‍ശനം ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു

ബെംഗളൂരു: മലയാളി കലാകാരൻമാരുടെ ചുവര്‍ ചിത്രങ്ങളുടെ  പ്രദർശനം ‘വൈബ്രന്റ് ഹ്യൂസ്’ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, തോമസ് പയ്യപ്പള്ളി, സുധ സുധീർ, ദിവ്യ മുരളി എന്നിവർ പങ്കെടുത്തു.

രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കൂത്തുപറമ്പ്), ലത ബാലകൃഷ്ണൻ (കാഞ്ഞങ്ങാട്) എന്നിവ 8പേരുടെ  60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

മാഹി കലാഗ്രാമത്തിലും പുറത്തുമായി ചുമർ ചിത്രകലയിൽ പരിശീലനം നേടിയ ഇവരുടെ കൂട്ടായ്മ കേരളത്തിലെ വിവിധ ഇടങ്ങളിൽ നേരത്തെ പ്രദർശനം നടത്തിയിട്ടുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയുള്ള പ്രദർശനം 27ന് സമാപിക്കും.
SUMMARY: ‘Vibrant Hues’ painting exhibition begins at Chitra Kala Parishad Art Gallery

Hot this week

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 80 ലേറെ...

കാറിൽ കടത്തുകയായിരുന്ന 111 കിലോ കഞ്ചാവ് പിടികൂടി

ബെംഗളൂരു: മാണ്ഡ്യയിൽ കാറിൽ കടത്തുകയായിരുന്ന 60 ലക്ഷം രൂപ വിലമതിക്കുന്ന 111...

തെരുവുനായയുടെ ആക്രമണം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാണ്ഡ്യ...

ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ നോക്കൗട്ടില്‍

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന് യുഎസ്

വാഷിങ്ടൺ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ്. ഖത്തറും യുഎസും ചേർന്ന്...

Related Articles

Popular Categories