തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി

തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡം ജില്ലയില്‍ അയല്‍ സംസ്ഥാനമായ ഛത്തീസ്‌ഗഢില്‍ നിന്നുള്ള നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ 86 അംഗങ്ങള്‍ പോലീസില്‍ കീഴടങ്ങി. നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ (എസിഎം) ഉള്‍പ്പെടെ 86 മാവോയിസ്റ്റുകളാണ് നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച്‌ കുടുംബത്തോടൊപ്പം സമാധാന ജീവിതം നയിക്കാൻ ആഗ്രഹിച്ച്‌ കീഴടങ്ങിയത്.

ഐജി എസ്. ചന്ദ്രശേഖർ റെഡ്ഡിയുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഓരോ ഏരിയ കമ്മിറ്റി അംഗത്തിനും (എസിഎം) നാല് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഭദ്രാദ്രി കൊത്തഗുഡം പോലീസ് സൂപ്രണ്ട് ബി. രോഹിത് രാജു പറഞ്ഞു.

മുൻ വിമതർക്ക് നല്‍കുന്ന ക്ഷേമനടപടികളെക്കുറിച്ചും പോലീസിൻ്റെ ‘ഓപ്പറേഷൻ ചെയുത’ പരിപാടിയുടെ കീഴില്‍ ആദിവാസി സമൂഹത്തിനായുള്ള വികസന, ക്ഷേമ സംരംഭങ്ങളെക്കുറിച്ചും അറിഞ്ഞതിന് ശേഷമാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നത്. ഈ വർഷം ഇതുവരെ വിവിധ കേഡർമാരിലുള്ള 224 മാവോയിസ്റ്റുകള്‍ പോലീസിന് കീഴടങ്ങിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : 86 Maoists surrender to police in Telangana

Hot this week

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക്...

കായലില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: നെട്ടൂരില്‍ കായലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ സ്വദേശി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ,​ പിടിയിലായത് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കെമിസ്ട്രി പ്രൊഫസർ

ന്യൂഡൽഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​നെ സി​ബി​ഐ അ​റ​സ്റ്റ്...

കേരളസമാജം ഐഎ.എസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു

ബെംഗളൂരു: 2027 ലെ സിവില്‍ സര്‍വീസസ് പരീക്ഷക്കു തയ്യാറെടുക്കുന്നവര്‍ക്കുള്ള സമഗ്രപരിശീലനം ബാംഗ്ലൂര്‍...

ബിജെപി നിയമസഭാ കക്ഷി നേതാവായി വി. മുരളീധരന്‍

തിരുവനന്തപുരം: വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവാകും. മാരാര്‍ജി ഭവനില്‍...

മൈസൂരു കേരളസമാജം കുടുംബസംഗമം ജൂണ്‍ 7ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം '2K26' ജൂണ്‍ 7ന് വെെകീട്ട് 5...

ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തരുത്, കര്‍ശന നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന...

ട്രാക്ടർ മറിഞ്ഞ് വന്‍ അപകടം; പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ബെംഗളൂരു: കൊപ്പല്‍ ജില്ലയിലെ മുനിറാബാദിൽ ട്രാക്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു...

Related Articles

Popular Categories