നിമിഷപ്രിയ കേസ്; മകളുടെ മോചനത്തിനായി അമ്മ യെമനിലേക്ക് തിരിച്ചു

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രിംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.

The post നിമിഷപ്രിയ കേസ്; മകളുടെ മോചനത്തിനായി അമ്മ യെമനിലേക്ക് തിരിച്ചു appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: നാല് മരണം

ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ എസ്.യു.വി. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ...

വടക്കൻ കേരളത്തിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്,...

നടൻ മുഷ്താഖ് ഖാൻ അന്തരിച്ചു

മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ മു​​ഷ്താ​​ഖ് ഖാ​​ൻ (75) അ​​ന്ത​​രി​​ച്ചു. അ​​ർ​​ബു​​ദ​​രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി...

രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ...

Related Articles

Popular Categories