വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. ആവശ്യമായ അനുബന്ധ രേഖകളുടെ അഭാവവും ഗുരുതരമായ ക്ലറിക്കല്‍ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. 2021 ഫെബ്രുവരിയില്‍ വയനാട്ടിലെ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ വനംവകുപ്പ് പിടികൂടി അഞ്ചു വർഷത്തിനു ശേഷമാണ് സെപ്റ്റംബർ 17-ന് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.

എന്നാല്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ ഇത്രയും വലിയ കാലതാമസം എന്തുകൊണ്ട് ഉണ്ടായി എന്നതിനെക്കുറിച്ച്‌ വനംവകുപ്പ് വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. കടത്താൻ ശ്രമിച്ച മരങ്ങള്‍ വനഭൂമിയില്‍ നിന്നാണോ അതോ പട്ടയഭൂമിയില്‍ നിന്നാണോ എന്നതില്‍ കുറ്റപത്രത്തില്‍ വ്യക്തതയില്ല.

കൂടാതെ, പിടിച്ചെടുത്ത ഈട്ടിത്തടികള്‍ ഏതാണെന്നതിലും കടത്താൻ ഉപയോഗിച്ച വാഹനങ്ങള്‍ ഏതാണെന്നതിലും കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അഗസ്റ്റിൻ സഹോദരന്മാരായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരടക്കം 7 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

SUMMARY: Major setback for the Forest Department; charge sheet in the Muttil tree-felling case rejected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടക്കൻ കേരളത്തിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്,...

നടൻ മുഷ്താഖ് ഖാൻ അന്തരിച്ചു

മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ മു​​ഷ്താ​​ഖ് ഖാ​​ൻ (75) അ​​ന്ത​​രി​​ച്ചു. അ​​ർ​​ബു​​ദ​​രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി...

രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ...

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. ഇതേതുടര്‍ന്ന് വന്‍...

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി....

ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ സുവർണവതി കായലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ...

ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ഫിസിയോതെറാപ്പിസ്റ്റ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്....

Related Articles

Popular Categories