ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. കൃഷ്ണാനന്ദ നഗർ, ആർഎംസി മാരപ്പനപാളയ, യെശ്വന്ത്‌പുര ഇൻഡസ്ട്രിയൽ ഏരിയ, ശങ്കർ നഗർ, സോമേശ്വര നഗർ, മഹാലക്ഷ്മി ലേഔട്ട്, സരസ്വതി പുര, പാലസ് ടാക്കീസ്, ജെയിൻ ടെംപിൾ റോഡ്, ബൗറിംഗ് ഹോസ്പിറ്റൽ ഏരിയ, പോലീസ് കമ്മീഷണർ ഓഫീസ്, ജെസി നഗർ, കുറുബരഹള്ളി, രാജ്കുമാർ സമാധി മെയിൻ റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

TAGS: POWER CUT
SUMMARY: Bengaluru to face power disruption today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎൻഎസ്എസ് ബനശങ്കരി കരയോഗം ഭാരവാഹികള്‍

കെഎൻഎസ്എസ് ബനശങ്കരി കരയോഗം ഭാരവാഹികളായി സനാതനൻ പി ഐ(പ്രസിഡണ്ട്), രാജ്കുമാർ (സെക്രട്ടറി),...

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച്‌ ജോര്‍ജ് കുര്യന്‍

ഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച്‌ ജോര്‍ജ് കുര്യന്‍. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായതോടെയാണ്...

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA) ഏർപ്പെടുത്തിയിരിക്കുന്ന 2026-ലെ വിവർത്തന...

മൈസൂരു ദസറയിൽ ഇക്കുറി കമ്പളയും

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയില്‍ ഇത്തവണ കമ്പള (പോത്തോട്ടം ) മത്സരവും....

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

ഇടുക്കി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും ഗുരുതര...

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: രാജ്യത്ത് അനധികൃതമായി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ 40 പേരെ മൈസൂരു...

Related Articles

Popular Categories