മലയാളി വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശി ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗില്‍ താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ.

രണ്ടുവര്‍ഷം മുമ്പാണ് ജര്‍മനിയിലെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പോലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കാരം നടത്തും.

TAGS : LATEST NEWS
SUMMARY : Malayali student found dead in Germany

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂർ: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന...

കനത്ത മഴ; ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....

വിസ്ഡം ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: വിസ്ഡം ബെംഗളൂരു കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് ബന്നൂർ...

ആമിര്‍ ഖാൻ വീണ്ടും വിവാഹിതനായി

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും...

പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഒരു വിഭാഗം കെഎസ്‌ആർടിസി ബസുകളില്‍ ആരംഭിച്ച പ്രിയദർശിനി...

കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ ഉടന്‍ നീക്കണം; മെറ്റക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എത്രയും...

പോലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ പരാക്രമം; സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച്‌ ആക്രമിച്ച കേസില്‍...

ലക്ഷ്മി പ്രിയയ്ക്ക് തിരിച്ചടി; അൻസിബയുടെ പരാതിയില്‍ കേസെടുക്കാൻ നിര്‍ദേശിച്ച്‌ കോടതി

കൊച്ചി: അൻസിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജ...

Related Articles

Popular Categories