DELHI

ഡല്‍ഹിയില്‍ കഫേ പാര്‍ട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ വെച്ചുനടന്ന രാത്രി പാർട്ടിക്കിടെ 22കാരിക്ക് കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു....