വേൾഡ് മലയാളീ ഫെഡറേഷൻ ലിറ്ററേച്ചർ ഫോറം സെമിനാർ നാളെ

ബെംഗളൂരു: വേൾഡ് മലയാളീ ഫെഡറേഷൻ ഇന്ത്യ നാഷണൽ കൗൺസിൽ ലിറ്ററേച്ചർ ഫോറം നടത്തുന്ന പ്രതിമാസ സാഹിത്യ സെമിനാർ  ഇന്ദിരാ നഗർ റൊട്ടറി ഹാളിൽ നാളെ രാവിലെ പത്തുമണി മുതല്‍ നടക്കും. ആധുനീക ലോകവും മലയാള ഭാഷയും എന്ന വിഷയത്തിൽ പാനൽ ചര്‍ച്ച, കഥായനം എന്ന അഞ്ച് ചെറു നാടകങ്ങള്‍, കവിയരങ്ങ്, മലയാളം മിഷൻ വിദ്യാർഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക്  9513300101, 9611101411
<BR>
TAGS : WMF

 

LEAVE A REPLY

Please enter your comment!
Please enter your name here