സിവില്‍ സര്‍വീസ് പരീക്ഷ; കേരള സമാജം ഐ.എ.എസ് അക്കാദമിക്ക് മികച്ച വിജയം

ബെംഗളൂരു: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ബാംഗ്ലൂര്‍ കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ വിജയിച്ചു. ഒരാള്‍ക്ക് ഐ.എ.എസും, രണ്ടു പേര്‍ക്ക് ഐ.പി.എസും രണ്ടു പേര്‍ക്ക് ഐ.ആര്‍.എസും ലഭിക്കും.

കോഴിക്കോട് മേപ്പയൂര്‍ നന്ദനത്തില്‍ രാജന്‍-ഗീത ദമ്പതികളുടെ മകനും ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ അശ്വന്ത് രാജ് ( റാങ്ക് 577) ആണ് മലയാളികള്‍ക്ക് അഭിമാനമായി വിജയം വരിച്ചത്. ആര്‍. യശസ്വിനി (379), എ.മോണിക്ക (487),റാണു ഗുപ്ത (536), മേഘ്‌ന.കെ.റ്റി(721) എന്നിവരാണ് മറ്റു ജേതാക്കള്‍. ഇവര്‍ക്കു പുറമേ തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഗ്രൂപ്പ് ഒന്ന് പരീക്ഷയില്‍ പതിനാലാം റാങ്കോടെ ശ്രീരാമചന്ദ്രനും വിജയം കൈവരിച്ചു.

2011-ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതുവരെ 155 പേര്‍ വിജയം നേടി. കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഗോപകുമാർ ഐ.ആർ.എസിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള പരിശീലനം ഏപ്രില്‍ 28 ന് ആരംഭിക്കുമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ഫോണ്‍: 8431414491

The post സിവില്‍ സര്‍വീസ് പരീക്ഷ; കേരള സമാജം ഐ.എ.എസ് അക്കാദമിക്ക് മികച്ച വിജയം appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

Related Articles

Popular Categories