സ്വര്‍ഗറാണി ദേവാലയത്തില്‍ രക്തദാന ക്യാമ്പ്

ബെംഗളൂരു: സ്വര്‍ഗറാണി ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലയേണ്‍സ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് ക്യാമ്പും ബിജിഎസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു,
സ്വര്‍ഗ്ഗറാണി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് രാജരാജേശ്വരി നഗര്‍ പോലീസ്റ്റ് സ്റ്റേഷന്‍ എസ്.ഐ നവീന്‍ ഉദ്ഘാടനം ചെയ്തു.

ഫാദര്‍ സ്റ്റീഫന്‍ കൊലക്കട്ടുകുടി, സിസ്റ്റര്‍ സോളി, അല്‍ഫോണ്‍സ് കുര്യന്‍, ചേതന, ജോമി തെങ്ങനാട്ട്, ജോസ് എം ജെ, ജോണ്‍സണ്‍ കെ ജെ, ജസ്റ്റിന്‍ ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 34 ആളുകള്‍ ബ്ലഡ് രക്തദാനം നടത്തുകയുണ്ടായി. പരിപാടികള്‍ക്ക് ജൂബിലി കമ്മിറ്റി, വൈസിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : BLOOD DONATION

Hot this week

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

Related Articles

Popular Categories