അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു

ആന്ധ്രാപ്രദേശില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു. ഈസ്റ്റ് ഗോദാവരി പോലീസാണ് ഏഴ് പെട്ടികളിലായി കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപ പിടികൂടിയത്. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വാഹനം മറിഞ്ഞപ്പോഴാണ് പണം കണ്ടെത്തിയത്.

ഏഴ് പെട്ടികളിലുണ്ടായിരുന്ന പണം ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. വിജയവഡയില്‍ നിന്ന് വിശാഖപ്പട്ടണത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം എന്‍ ടി ആര്‍ ജില്ലയിലെ ചെക്ക്പോസ്റ്റില്‍ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലേക്ക് മെയ് 13 നാണ് വോട്ടെടുപ്പ് നടക്കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി മെസ്സി; ബെ​നി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മി​ന്നു​ന്ന വി​ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സിയു​ടെ...

വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ...

ബെംഗളൂരുവിൽ ഇടിയോട് കൂടെയുള്ള മഴ തുടരാൻ സാധ്യത: ജാഗ്രത നിർദേശം

ബെംഗളൂരു: നഗരത്തിൽ അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്....

ദസറ ആഘോഷം; ബെംഗളൂരു– മൈസൂരു റൂട്ടിൽ അൺറിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച്  ബെംഗളൂരു– മൈസൂരു റൂട്ടിൽ...

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് കർണാടക സർക്കാർ; സ്വർണംനേടിയ കർണാടക താരങ്ങൾക്ക് ഒരുകോടി

ബെംഗളൂരു: ഏഷ്യൻഗെയിംസിൽ സ്വർണംനേടിയ കർണാടക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും...

വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ...

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

Related Articles

Popular Categories