എം.എം.എ സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് 26 ന്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനുവരി 26 ന് നേത്ര, ദന്തരോഗ പരിശോധന ക്യാമ്പ് നടക്കും. മൈസൂര്‍ റോഡിലെ സംഘടന ആസ്ഥാനമായ കര്‍ണാടക മലബാര്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും പിന്നീട് ചെയ്തു കൊടുക്കും.

രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ക്യാമ്പ് നടക്കുക. മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്കാണ് ക്യാമ്പില്‍ മുന്‍ഗണന ലഭിക്കുന്നത്. ഈ മാസം 20 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും.

ഫെബ്രുവരിയിലാണ് 90ാം വാര്‍ഷിക ആഘോഷം. അതിനോടനുബന്ധിച്ച് പല ബൃഹത്തായ പദ്ധതികളും നടപ്പാക്കുന്നുണ്ട്. നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഹ്രസ്വകാലം കൊണ്ട് പൂര്‍ത്തീകരിക്കുന്ന 9 ഇന കര്‍മ്മപദ്ധതി സമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കുമെന്നും ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും
9071120 120/9071140140 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും
ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories