ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികൾ: ഉദയകുമാർ സി.എം. (പ്രസിഡന്റ്), വിനോദ് കുമാർ നായർ (സെക്രട്ടറി), പ്രശോഭ് പത്മനാഭൻ (ട്രഷറർ).
SUMMARY: Office Bearers of the NSS Karnataka Electronic City Karayogam
SUMMARY: Office Bearers of the NSS Karnataka Electronic City Karayogam
















