ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ ത്രിവേണി അക്ഷയശ്രീയുടെ പുനഃസംഘടനാ യോഗം സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ നടന്നു. സമന്വയ സെൻട്രൽ കമ്മിറ്റി, ദാസറഹള്ളി ഭാഗ്, സോമഷെട്ടിഹള്ളി സ്ഥാനീയ സമിതി എന്നിവയിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പുതിയ ഭാരവാഹികളായി ജയ ജയകുമാറിനെ പ്രസിഡന്റായും ഷിജി മോഹനെ വൈസ് പ്രസിഡന്റായും സിന്ധു സതിഷിനെ സെക്രട്ടറിയായും ഇന്ദു ശ്രീകാന്തിനെ ജോയിന്റ് സെക്രട്ടറിയായും സുജാത രാജേഷിനെ ട്രഷററായും അനിതയെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.
SUMMARY: Reorganized by Triveni Akshayasree
SUMMARY: Reorganized by Triveni Akshayasree
.















