മംഗളൂരു: തിരുവനന്തപുരം-മംഗളുരു (16347/48) എക്സ്പ്രസിന് പുതിയ കോച്ചുകൾ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയിലുള്ള എൽഎച്ച്ബി (Linke-Hofmann-Busch) കോച്ചുകളാണ് അനുവദിച്ചത്. പുതിയ കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. സെക്കൻഡ് എസി-2, തേഡ് എസി 4, തേഡ് എസി ഇക്കോണമി- 2, സ്ലീപ്പർ- 8, ജനറൽ 4, എസ്എൽആർ-1, ജനറേറ്റർ കാർ-1 എന്നിങ്ങനെ 22 കോച്ചു കളാണ് ട്രെയിനിലുള്ളത്. മംഗളുരുവിൽ നിന്നുള്ള സർവീസിൽ 19 മുതലാണ് പുതിയ കോച്ചുകളുണ്ടാകുക.
<BR>
TAGS : RAILWAY | MANGALURU
SUMMARY: Thiruvananthapuram-Mangalore Express now has LHB coaches
തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിന് ഇനി എല്‍എച്ച്ബി കോച്ചുകള്‍
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















