ദീപ്തി നോര്‍ക്ക ക്ഷേമോത്സവം 27 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക ക്ഷേമോത്സവം എപ്രില്‍ 27 ന് രാവിലെ 10 മുതല്‍ ദാസറഹള്ളി ചൊക്കസാന്ദ്ര മെയിന്‍ റോഡിലുള്ള മഹിമപ്പ സ്‌കൂളില്‍ നടക്കും. നോര്‍ക്ക ബെംഗളൂരു ഡെവലപ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് മുഖ്യാതിഥിയാകും. പരിപാടിയില്‍ നോര്‍ക്ക ക്ഷേമ പദ്ധതികളില്‍ അംഗമാകാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. നിലവില്‍ അംഗങ്ങളയാവര്‍ക്ക് അംഗത്വം പുതുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9243445765, 9845283218
<bR>
TAGS : DEEPTHI WELFARE ASSOCIATION | NORKA ROOTS

 

 

LEAVE A REPLY

Please enter your comment!
Please enter your name here