പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കോലാർ ഗുഡിപള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

ഒഴിഞ്ഞ തക്കാളി പെട്ടികളുമായി വന്ന പിക്കപ്പ് വാഹനം ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ബൈക്കിൽ നാല് പേരായിരുന്നു സഞ്ചരിച്ചത്. നാല് പേരും ഹെൽമെറ്റ്‌ ധരിച്ചിട്ടുമില്ലായിരുന്നു. അപകടത്തിൽ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരനും സാരമായി പരുക്കേറ്റു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Four dies after pickup van crashes into bike

Hot this week

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം, പി.​ബി നൂ​ഹ് ടാ​ക്‌​സ് ക​മ്മീ​ഷ​ണ​ര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക​ണ്ണൂ​ർ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ ആ​റ്...

എബോള വൈറസ് വ്യാപനം; പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത്...

കേരളസമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍സ് സോണും വൈദേഹി മെഡിക്കല്‍ കോളേജും സംയുക്തമായി മെഡിക്കല്‍...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍...

ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി...

അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ...

മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

Related Articles

Popular Categories