രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര പരിപാടിയുടെ ഭാഗമായി നടത്തിയ രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു. ബെംഗളൂരു റൂറലിലെ ആനേക്കലിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹുസ്‌കൂർ മദ്ദൂരമ്മ ക്ഷേത്രത്തിലെ വാർഷിക ക്ഷേത്രോത്സവത്തിൽ പത്തിലേറെ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.

താഴേക്ക് വീണ രഥം ഭക്തർ കയറുകൾ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിൽ ആർക്കും പരുക്കില്ല. പിന്നീട് ട്രാക്ടറുകളുടെയും കാളവണ്ടികളുടെയും സഹായത്തോടെ രഥം പഴയ നിലയിലേക്ക് ഉയർത്തി.

The post രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവില്‍...

ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാക്കാൻ നിർണായക ഇടപെടൽ; ഡി. കെ. ശിവകുമാറിനും വിജയ്ക്കും കത്തയച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ...

അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ജാതീയത...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാനന്തര അന്വേഷണം സംഘം...

നമ്മ മെട്രോ ബ്ലൂലൈന്‍; പരീക്ഷണയോട്ടം ഒക്ടോബറിൽ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലൂടെയുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയില്‍...

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവില്‍...

അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ജാതീയത...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാനന്തര അന്വേഷണം സംഘം...

നമ്മ മെട്രോ ബ്ലൂലൈന്‍; പരീക്ഷണയോട്ടം ഒക്ടോബറിൽ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലൂടെയുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയില്‍...

ദുരിതാശ്വാസ നിധിയില്‍ നിന്നും 262.06 കോടി രൂപ വകമാറ്റി; കഴിഞ്ഞ സർക്കാരിനെതിരേ ഗുരുതര കണ്ടെത്തലുമായി സിഎജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച 262.06 കോടി രൂപ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം...

ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഘാ​ന

ഫോ​ക്സ്ബ​റോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് എ​ൽ പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച്...

Related Articles

Popular Categories