വനിതാ ദിനാഘോഷം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് കെ.ജി ഹള്ളി മാതൃസമിതി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. നോവലിസ്റ്റ് കെ. കവിത, മുതിര്‍ന്ന അമ്മമാരായ പുഷ്പ ലത, നാരായണിയമ്മ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു

ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, ബാബുരാജ്, പ്രശോഭ്, സുനില്‍കുമാര്‍, രാഘവന്‍ നായര്‍, രാധാകൃഷ്ണന്‍, പ്രകാശന്‍, പ്രജോദ്, പ്രവീണ്‍, അഭിഷേക്, കുമാരി ഭാവന, സാരഗ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അമ്മമാരായ കവിതാ, പുഷ്പലതാ നാരായണിയമ്മ പങ്കജം ഗോപാലകൃഷ്ണന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
<br>
TAGS : WOMENS DAY

 

LEAVE A REPLY

Please enter your comment!
Please enter your name here