സർവീസിൽ നിന്നും വിരമിച്ചു

ബെംഗളൂരു: ബെംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ അഡ്മിൻ ഓഫീസര്‍ കെ പി പത്മകുമാർ 36 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്നും വിരമിച്ചു. മൂവാറ്റുപുഴ, വാരപ്പെട്ടി സ്വദേശിയാണ്. ബെംഗളൂരു കെ ആർ പുരം ഉദയനഗര്‍ രാമാനുജപ്പാ ലേഔട്ടിലാണ് താമസം.

ബെംഗളൂരുവിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായ പി പത്മകുമാർ നിലവിൽ ബെംഗളൂരു കലാവേദിയുടെ ജനറൽ സെക്രട്ടറി, കെ എൻഎസ്എസ് വിമാനപുര കരയോഗം പ്രസിഡന്റ്, വൈസ് മെൻസ് ക്ലബ് ഇന്ദിരാനഗർ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്നു.

ഭാര്യ: സിന്ധു പത്മകുമാർ, മക്കൾ: അഞ്ജലി പത്മകുമാർ, അർച്ചന പത്മകുമാർ.
<BR>
TAGS : RETIREMENT

Hot this week

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക്...

കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ്...

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട്...

സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ...

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്...

ഇടുക്കിയില്‍ എച്ച്‌1എൻ1 ബാധിച്ച്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ എച്ച്‌1എന്‍1പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍...

Related Articles

Popular Categories