കനത്ത മഴ; നെടുമ്പാശേരിയില്‍ 3 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയില്‍ നിന്നുള്ള ആകാശ എയർ വിമാനം, 11.45 ന് ലാൻഡിങ് നിശ്ചയിച്ചിരുന്ന അഗത്തിയില്‍ നിന്നുള്ള അലയൻസ് എയർ വിമാനം, 12.50ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയില്‍ നിന്നു തന്നെയുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് വഴി തിരിച്ചു വിട്ടത്.

മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കും അഗത്തി വിമാനം ബെംഗളൂരുവിലേക്കുമാണ് തിരിച്ചു വിട്ടത്. ഉച്ച കഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനങ്ങള്‍ കൊച്ചിയില്‍ തിരിച്ചിറങ്ങി.

SUMMARY: Heavy rain; 3 flights diverted at Nedumbassery

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഎംടിസി ബസിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്കായി തെരച്ചിൽ

ബെംഗളൂരു: ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

അവയവദാനം

ചെറുകഥ 📖 നവീന്‍ എസ്   ഒന്ന്◼️ ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ...

ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നടത്തി; അ​ധ്യാ​പി​ക പി​ടി​യി​ല്‍

കോഴിക്കോട്: വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക...

നോയിഡയിൽ 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ...

ജ​ർ​മ​നി​യി​ൽ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

ബെർലിൻ: ജർമ്മനിയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാനം​ തകർന്നുവീണ് രണ്ടുപേർ...

‘ബെംഗളൂരു ഇന്ത്യ നാനോ 2026’; നാനോ ടെക്നോളജി കോൺഫറൻസ് ഓഗസ്റ്റിൽ

ബെംഗളൂരു: രാജ്യത്തെ അതിസൂക്ഷ്മ സാങ്കേതികവിദ്യ മേഖലയിലെ പ്രധാന അന്തർദേശീയ സമ്മേളനമായ 'ഇന്ത്യ...

ദമ്പതികളെ മർദിച്ചതായി പരാതി; ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ മർദിച്ചെന്ന പരാതിയിൽ ഡോക്ടറെ ബെംഗളൂരു പോലീസ് അറസ്റ്റ്...

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട്...

Related Articles

Popular Categories