മലയാളിയുൾപ്പെടെ രണ്ട് ഐ.ടി.ഐ വിദ്യാർഥികൾക്ക് കുത്തേറ്റു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വി​ട്‍ലയില്‍ ര​ണ്ട് ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ത്തേ​റ്റു. പു​ത്തൂ​ർ ബ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​ൻ (18), മ​ഞ്ചേ​ശ്വ​രം ഡൈ​ഗോ​ളി സ്വ​ദേ​ശി യ​ജ്ഞേ​ഷ് (18) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​​റ്റ​ത്. ഇ​രു​വ​രേ​യും വി​ട്‌​ല സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​സ്സാ​ര കാ​ര്യ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാക്ക് ത​ർ​ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്.

ഇ​ല​ക്ട്രീ​ഷ്യ​ൻ കോ​ഴ്‌​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ റി​യാ​ൻ വി​ട്‌​ല സ്വ​ദേ​ശി​യാ​യ ഹേ​മ​ന്തു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ഹേ​മ​ന്ത് ക​ത്തി​യു​മാ​യി വ​ന്ന് റി​യാ​നെ കു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യ​ജ്ഞേ​ഷി​നും പ​രു​ക്കേ​റ്റു. വി​ട്‌​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഹേ​മ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.
SUMMARY: Two ITI students, including a Malayali, stabbed

Hot this week

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

Related Articles

Popular Categories