ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ പ്രൊഫ. വി കെ വിജയൻ രാജിവെച്ചു

ഗുരുവായൂർ: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ വി കെ വിജയന്‍ രാജിവെച്ചു. ഈ മാസം 14ന് ചെയര്‍മാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജി സമര്‍പ്പിച്ചു. നാല് വര്‍ഷത്തോളം ചെയര്‍മാനായി പ്രവര്‍ത്തിച്ച ശേഷം, ദേവസ്വത്തിനും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കുമായി ചെയ്യാന്‍ സാധിച്ച പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷമേ വിഷയത്തില്‍ പ്രതികരിക്കൂ എന്ന നിലപാടിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാജി സമര്‍പ്പിച്ചതെന്ന് ഡോ. വിജയന്‍ അറിയിച്ചു.

ഉത്സവം അവസാനിക്കുന്നതുവരെ കാത്തുനില്‍ക്കാതെ ഇന്ന് തന്നെ രാജി നല്‍കാന്‍ തീരുമാനിച്ചതിന്റെ കാരണം ഭരണപരമായ അനിശ്ചിതത്വം ഒഴിവാക്കുക എന്ന ഉത്തരവാദിത്വബോധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ കാലയളവില്‍ ദേവസ്വത്തിന്റെ ഭരണപരവും വികസനപരവുമായ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

SUMMARY: Guruvayur Devaswom Chairman Prof. V. K. Vijayan resigns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ശംസുദ്ധീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ...

Related Articles

Popular Categories