കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; കെ. സുധാകരന് സീറ്റ് ഇല്ല, സ്ഥാനാർഥികൾ ഇവർ

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. സിറ്റിങ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് മത്സരിക്കും. കായംകുളത്ത് എം ലിജുവും റാന്നിയില്‍ പഴംകുളം മധുവും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. നേമത്ത് കെ എസ് ശബരീനാഥന്‍ മത്സരിക്കും.

37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. 55 പേരുടെ പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക

  1. ഉദുമ– കെ നീലകണ്ഠന്‍
  2. തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍
  3. കല്ല്യാശേരി– രാജീവന്‍ കപ്പച്ചേരി
  4. കണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍
  5. മട്ടന്നൂര്‍– ചന്ദ്രന്‍ തില്ലങ്കേരി
  6. പട്ടാമ്പി- ടി പി ഷാജി
  7. ഷൊര്‍ണ്ണൂര്‍– പി ഹരിഗോവിന്ദന്‍
  8. കുന്നംകുളം- അജയ് മോഹന്‍
  9. വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി
  10. പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍
  11. വൈപ്പിന്‍– ടോണി ചമ്മണി
  12. കൊച്ചി- മുഹമ്മദ് ഷിയാസ്
  13. തൃപ്പൂണിത്തുറ– ദീപക് ജോയ്
  14. ദേവികുളം- എഫ് രാജ
  15. ഉടുമ്പന്‍ചോല– അഡ്വ. സേനാപതി വേണു
  16. ഇടുക്കി- റോയ് കെ പൗലോസ്
  17. പീരുമേട്- അഡ്വ. സിറിയക് തോമസ്
  18. ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്
  19. കാഞ്ഞിരപ്പള്ളി– പ്രൊ.റോണി കെ ബേബി
  20. പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം ജെ
  21. ആലപ്പുഴ- എ ഡി തോമസ്
  22. കായംകുളം- എം ലിജു
  23. ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്
  24. റാന്നി- പഴംകുളം മധു
  25. ആറന്മുള- അബിന്‍ വര്‍ക്കി
  26. കോന്നി- സതീഷ് കൊച്ചുപറമ്പില്‍
  27. അടൂര്‍- അഡ്വ. ശാന്തകുമാര്‍
  28. ചടയമംഗലം- എംഎം നസീര്‍
  29. വര്‍ക്കല- വര്‍ക്കല കഹാര്‍
  30. നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍
  31. വാമനപുരം- സുധീര്‍ഷാ പാലോട്
  32. കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്
  33. നേമം– കെ എസ് ശബരീനാഥന്‍
  34. അരുവിക്കര- വി എസ് ശിവകുമാര്‍
  35. പാറശ്ശാല- നെയ്യാറ്റിന്‍കര സനല്‍
  36. കാട്ടാക്കട- എം ആര്‍ ബൈജു
  37. നെയ്യാറ്റിന്‍കര– എന്‍ ശക്തന്‍

SUMMARY: Congress’ second phase candidate list out

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

Related Articles

Popular Categories