തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശൂർ: തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. തൃശൂർ മണ്ഡലം സ്ഥാനാർഥി രാജൻ ജെ പല്ലൻ എം കെ വർഗീസിനെ നേരില്‍ കാണും. രാജൻ ജെ പല്ലന് പിന്തുണ നല്‍കുമെന്നും, ഇനിയുള്ള അഞ്ച് വർഷം യുഡിഎഫ് ഭരിക്കാനാണ് സാധ്യതയെന്നും എം കെ വർഗീസ് പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് കൗണ്‍സിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായത്.

അഞ്ച് കൊല്ലം ഇടതുമുന്നണിയില്‍ മേയറായിരുന്നു.അന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിച്ചത്. ജയിച്ച ശേഷം സ്വന്തം നാട്ടില്‍ ഏതെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു അങ്ങിനെയാണ് ഇടതുപക്ഷവുമായി സഹകരിച്ച്‌ പോയത്. ഇടതുപക്ഷത്തിന്റെ കൂടെ ആണെങ്കിലും താൻ എന്താണ് ആഗ്രഹിച്ചത് അത് നടപ്പിലാക്കിയിട്ടുണ്ട്. ഭരിക്കാൻ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയാണ് നല്ലതായിരുന്നു താൻ കരുതിയത്.

ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാം നടത്തിയിട്ട് തന്നെയാണ് തിരിച്ചുള്ള മടക്കം.സുരേഷ് ഗോപി നല്ല വ്യക്തിയാണ് എന്ന മുൻ നിലപാടില്‍ മാറ്റമില്ല.ഇനി യുഡിഎഫിന്റെ കാലഘട്ടമാണ് വരാൻ പോകുന്നത്. 5 വർഷം യുഡിഎഫ് ഭരിക്കാനുള്ള സാഹചര്യമുണ്ട്. മടങ്ങുന്നത് തന്റെ തറവാട്ടിലേക്കാണ് യാതൊരു തരത്തിലുള്ള ആവശ്യങ്ങളും പറയുന്നില്ലെന്നും കോണ്‍ഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും എം കെ വർഗീസ് പറഞ്ഞു.

SUMMARY: Former Thrissur Mayor MK Varghese joins Congress again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories