കു​ട്ടി​ക​ളു​​ണ്ടാ​വാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു

ബെംഗളൂരു: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു  കെംപെഗൗഡ നഗറിലെ ലക്ഷ്മിപുരയിൽ താമസിക്കുന്ന രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ മാലശ്രീയെ (35) പോലീസ് അറസ്റ്റ് ചെയ്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും കു​ട്ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യും മാ​ല​ശ്രീ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്നു കിടന്ന രാജശേഖറിനെ അയൽക്കാരും പോലീസും ചേർന്ന് വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവിന്റെ നിരന്തരമായ പീഡനം കാരണം താൻ മുൻപ് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും, നിലവിൽ താൻ രണ്ട് മാസം ഗർഭിണിയാണെന്നും മാലശ്രീ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ വൈദ്യപരിശോധനയിലൂടെ ഉറപ്പുവരുത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. സം​ഭ​വ​ത്തി​ല്‍ കെ​മ്പെ​ഗൗ​ഡ ന​ഗ​ർ പോ​ലീ​സ്  കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Argument over having children: Wife stabs husband

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവധാര ശിശുദിനാഘോഷം 15 ന്

ബെംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 960 രൂപ

​കൊച്ചി: സ്വർണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും ഏറ്റവും കുറഞ്ഞ...

2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം...

മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക് ​പണിമുടക്കി; സേവനങ്ങൾ തടസ്സപ്പെട്ടു, ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക്...

ക്ഷേത്രക്കുളത്തില്‍ വീണു; തൃശൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം. വടക്കേക്കാട്...

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ; കരാറിൽ ഒപ്പുവെച്ഛ് മാരിയറ്റ് ഇന്റർനാഷണൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്‌യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇതിനായി...

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്‌ണവി ജുവലറി ഉടമ മഹാരാഷ്ട്ര...

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

Related Articles

Popular Categories