പഴയ വാഹനങ്ങൾക്കും എച്ച്.എസ്.ആര്‍.പി നിർബന്ധം: ഗതാഗത വകുപ്പ്

ബെംഗളൂരു: പഴയ വാഹനങ്ങൾക്ക് ഉയർന്ന സുരക്ഷ രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്.എസ്.ആര്‍. പി) നിർബന്ധമല്ലെന്ന വാര്‍ത്തകള്‍ തള്ളി കര്‍ണാടക ഗതാഗത വകുപ്പ്. 2019 ഏപ്രിൽ 1 ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി) ഘടിപ്പിക്കൽ കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്, സൗത്ത്) എംപി ഓംകാരേശ്വരി പറഞ്ഞു. കേന്ദ്ര നിര്‍ദേശം അനുസരിച്ച് എല്ലാ വാഹനങ്ങൾക്കും കർണാടക (എച്ച്.എസ്.ആര്‍.പി നിർബന്ധമാക്കിയിട്ടുണ്ട്. ഹൈകോടതിയിൽ ഇത് സംബന്ധിച്ച് കേസ് നടക്കുന്ന സാഹചര്യത്തില്‍ വകുപ്പ് ഉത്തരവ് നടപ്പാക്കിയിട്ടില്ല എന്ന് മാത്രം.

കേന്ദ്ര വിജ്ഞാപനത്തിൽ ഇതുവരെ സ്റ്റേ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 2023ൽ സമർപ്പിച്ച ഒരു റിട്ട് അപ്പീൽ കോടതി പരിഗണിക്കുകയും കൂടുതൽ നടപടികളെടുക്കുന്നതിൽനിന്ന് സംസ്ഥാനത്തെ വിലക്കുകയും ചെയ്തു. ഒറിജിനൽ എക്യുപ്‌മെന്‍റ് നിർമാതാക്കൾ വഴിയും അവരുടെ അംഗീകൃത ഡീലർമാർ വഴിയും മാത്രമേ വാഹനങ്ങൾ എച്ച്.എസ്.ആര്‍.പികൾ ഘടിപ്പിക്കാവൂ എന്ന ഉത്തരവിനെയാണ് ഹൈകോടതിയിൽ നല്‍കിയ അപ്പീലിൽ ചോദ്യം ചെയ്തത്. ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റുകളുള്ള എല്ലാ ലൈസൻസുള്ള നമ്പർ പ്ലേറ്റ് നിർമാതാക്കൾക്കും പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുണ്ടെന്ന് അപ്പീലില്‍ അവകാശപ്പെടുന്നു.
SUMMARY: HSRP mandatory for old vehicles too: Transport Department

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

Related Articles

Popular Categories