അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബസ് കാത്തുനിന്നവരെയും വിദ്യാര്‍ഥികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും തെരുവുനായ കടിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ബാക്കിയുള്ളവര്‍ ചികിത്സ തേടിയത്. കാലിനും കൈകള്‍ക്കുമാണ് പരുക്കേറ്റത്. ഉച്ചയോടെ നായയെ പിടികൂടി. നായയെ പരിശോധനയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: 13 people bitten by stray dogs in Angamaly; two seriously injured

Hot this week

മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി....

വിഷു ബംപര്‍ നറുക്കെടുത്തു; ഭാഗ്യവാനെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ നറുക്കെടുത്തു. 12 കോടി...

‘ഓപ്പറേഷന്‍ തുഫാന്‍ ദ നര്‍ക്കോ ഹണ്ട്’; ജൂണ്‍ ഒന്ന് മുതല്‍ ലഹരിക്കെതിരെ പദ്ധതി ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ...

കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഇന്ന് വിദേശത്തേക്ക് പോകാനിരിക്കേ

കൊല്ലം: ‌കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക്...

വൈദ്യുതാഘാതമേറ്റ ഗര്‍ഭിണിക്ക് ചികിത്സ വൈകി; ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. വെള്ളക്കിണർ...

കർണാടകയിലെ കലബുർഗിയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്...

Related Articles

Popular Categories