മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ പുഴാതി ഇടച്ചേരി മിനി നവമിയിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ റിട്ട: സീനിയർ ഡിവിഷനൽ മാനേജർ പി.ജി.വിഷ്‌ണുമോഹൻ നായരുടെയും നിടിയേങ്ങ പറമ്പൻവീട്ടിൽ മിനിയുടെയും മകനായ മിഥുൻ വിഷ്ണു (37) ആണ് മരിച്ചത്. ബെംഗളൂരുവിൽ ബിസിനസ് ചെയ്യുകയായിരുന്നു. വൈറ്റ് ഫീൽഡിൽ വെച്ച് മിഥുൻ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

ഭാര്യ: പ്രിയങ്ക, മകൻ: റയാൻഷ്. സഹോദരങ്ങൾ: വരുൺ വിഷ്ണു, ഡോ. നവീൻ വിഷ്‌ണു. സംസ്കാരം ഇന്നു രാവിലെ 11ന് ചാൽ ബീച്ച് എൻഎസ്എസ് ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

SUMMARY: Malayali youth dies in a car accident in Bengaluru

Hot this week

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ സുവർണ പ്രതിഭാ സംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ആവലഹള്ളി സോണിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ...

പ്രശസ്‌ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ...

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

ബെംഗളൂരു: ദാവനഗെരെ ബസവപട്ടണയിൽ 41 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത...

മഴയ്ക്ക് താല്‍ക്കാലിക ശമനം; ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല, ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല....

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസറഗോഡ് പിടിയിൽ

കാസറഗോഡ്: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ...

മലയാളി വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

ബെംഗളൂരു: ഗുരുതരമായ ഹൃദ്രോഗം ബാധിച്ച മലയാളി വീട്ടമ്മ ചികിത്സാ സഹായം തേടുന്നു....

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

Related Articles

Popular Categories