കേരളസമാജം വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന വര്‍ഷത്തേക്ക് മിടുക്കരും നിര്‍ദ്ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് കേരള സമാജം കെ ആര്‍ പുരം സോണില്‍ തുടക്കം കുറിച്ചു. പദ്ധതി കേരള സമാജം പ്രസിഡന്റ് ഹനീഫ് എം ഉദ്ഘാടനം ചെയ്തു.കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു.

കെ. ആര്‍. പുരം സോണിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് ദേശ ഭാഷവ്യത്യാസമില്ലാതെ നല്‍കിവരുന്നുണ്ട്. ആദ്യ ഘട്ട വിദ്യാഭ്യാസസഹായം, 60 വിദ്യാര്‍ത്ഥികള്‍ക്കായി ആറ് ലക്ഷം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.

കേരളസമാജം വൈസ് പ്രസിഡന്റ് സുധീഷ് പി. കെ, ജന:സെക്രട്ടറി
റെജികുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ഒ.കെ ,
അസിസ്റ്റന്റ് സെക്രട്ടറിമാരായ വിനു. ജി, വി മുരളീധരന്‍ ,
കെ.എന്‍. ഇ. ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥ് , സെക്രട്ടറി ജയ്‌ജോ ജോസഫ് , സോണ്‍ കണ്‍വീനര്‍ ബിനു പി , സോണ്‍ നേതാക്കളായപി. ദിവാകരന്‍, ചന്ദ്രശേഖരന്‍ നായര്‍,ശിവദാസ് പി. കെ, ടെജി ജോസഫ്, പദ്മകുമാര്‍ കെ. പി, ഷൈജന്‍ തോമസ്, വിനീത്. യു, ജോണി പി.സി, രജിത്കുമാര്‍ കെ. പി, സയ്യിദ് മസ്താന്‍, ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പത്ത് സോണുകളുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷം 150 വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി റജി കുമാര്‍ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാമരാജനഗർ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിലെ ദട്ടി വനമേഖലയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

Related Articles

Popular Categories