ബെംഗളുരു: ശ്രീനാരായണ സമിതിയുടെ അള്‍സൂര്‍ ഗുരു മന്ദിരത്തിന്റെ 34-ാം പ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 21 ന് നടക്കും. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന പ്രതിഷ്ഠാ വാര്‍ഷികത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. അന്നേദിവസം ഗോള്‍ഡന്‍ ജൂബിലിയുടെ പതാകദിനമായി ആചരിക്കുക്കും. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഫീസില്‍ വച്ച് ജൂണ്‍ 21 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 വരെ രക്തദാന ക്യാമ്പ് നടത്തുന്നുമെന്ന് ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
SUMMARY: Ulsoor Guru Mandir’s dedication anniversary on June 21st
അള്‍സൂര്‍ ഗുരു മന്ദിരം പ്രതിഷ്ഠാ വാര്‍ഷികം 21ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















