വോട്ടവകാശം നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആനൂകുല്യങ്ങൾ നഷ്ടമാകും; എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാവരും പ​ങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാനത്ത് എസ്​​.ഐ.ആർ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെ വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. വോട്ടവകാശം എന്നത് ജീവിക്കാനുള്ള അവകാശമാണെന്നും അതുകൊണ്ട് വോട്ടർപട്ടികയിൽ തങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. നേരത്തേ എസ്.ഐ.ആർ. നടത്തിയ ബംഗാളിൽ വോട്ടർപ്പട്ടികയിൽ ഇല്ലാത്തവരെ റേഷൻ ആനൂകുല്യങ്ങളിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിലും സർക്കാർ ആനുകൂല്യങ്ങൾക്ക് വോട്ടർപ്പട്ടികയിൽ പേര് നിർബന്ധമാക്കുമെന്നും ശിവകുമാർ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് എസ്.ഐ.ആർ. പ്രകാരമുള്ള വിവരശേഖരണം ചൊവ്വാഴ്ച ആരംഭിച്ചു. ജൂലൈ 29 വരെയാണ് കർണാടകയിൽ വീടുകയറിയുള്ള വിവരശേഖങ്ങൾ നടക്കുക.ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) വീടുകൾ തോറും സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.  കരട് വോട്ടർപട്ടിക ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും.

കര്‍ണാടകയ്ക്ക് പുറമെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലായി ഏകദേശം 19.78 കോടി വോട്ടര്‍മാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കര്‍ണാടകയില്‍ 5.55 കോടി, മഹാരാഷ്ട്രയില്‍ 9.86 കോടി, ജാര്‍ഖണ്ഡില്‍ 2.64 കോടി, ഡല്‍ഹിയില്‍ 1.48 കോടി, മേഘാലയയില്‍ 23.43 ലക്ഷം വോട്ടര്‍മാരാണുള്ളത്.
SUMMARY: Those who lose their voting rights will lose government benefits; Chief Minister DK Shivakumar wants everyone to participate in the SIR process

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

Related Articles

Popular Categories