രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തി. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ആഘോഷം നടക്കുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​നെ​തി​രെ പോ​രാ​ടി​യ ധീ​ര​രാ​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ ത്യാ​ഗ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​യും പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ചു. ‘വി​ക​സി​ത ഭാ​ര​തം’ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ്ര​യാ​ണ​ത്തി​ൽ ഈ ​സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ എ​ന്നും പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും ആഘോഷിക്കുന്നതിനുമാണ് ഇത്തവണത്തെ പ്രധാന ചടങ്ങ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY:The country is in full swing on the occasion of 80th Independence Day; Prime Minister Narendra Modi pays tribute to Gandhiji at Rajghat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക...

ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

വായനയുടെയും കലയുടെയും വസന്തോത്സവം: ബുക്ക് ബ്രഹ്‌മ പുസ്തകമേളയ്ക്കും കലാവിപണിക്കും തുടക്കമായി

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം 2026' -ന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവം; ഡിജിറ്റൽ മീഡിയ പാർട്ണറായി ന്യൂസ് ബെംഗളൂരു ഡോട്ട്‌ കോം 

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ'(#BBLF) ഡിജിറ്റൽ മാധ്യമ...

Related Articles

Popular Categories