വധശ്രമ കേസ്: ബിജെപി കൗണ്‍സിലര്‍ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: വധശ്രമ കേസില്‍ അറസ്റ്റിലായ കൗണ്‍സിലർ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസിനെ ആക്രമിച്ച കേസിലും സുഗതന് ജാമ്യമില്ല. നിരവധി ക്രിമിനല്‍ കേസുകളിലും കാപ്പ നിയമപ്രകാരമുള്ള കരുതല്‍ തടങ്കലിലും ഉള്‍പ്പെട്ടിരിക്കുന്ന സുഗതനെ കഴിഞ്ഞ മാസം പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനിടെ പോലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. നിലവില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കേസിലെ തെളിവെടുപ്പിനായി സുഗതനെ വിയ്യൂർ ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച ശേഷം നടപടികള്‍ പൂർത്തിയാക്കി വീണ്ടും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാലും കാപ്പ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ തുടരുന്നതിനാല്‍ സുഗതന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.

SUMMARY: Attempt-to-murder case: BJP Councilor Sugathan’s bail plea rejected.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം 22 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ബെംഗളൂരുവിന്റെ സഹകരണത്തോടെ...

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് ക്ഷീണം, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ...

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്‌ആർടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം....

കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്...

ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

തൃ​ശൂ​രി​ൽ മി​ഠാ​യി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃശൂര്‍: മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍...

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

Related Articles

Popular Categories