ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു പുതിയ 4 റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ്

ബെംഗളൂരു: നഗരത്തിലെ ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ 4 റൂട്ടുകളിൽ കൂടി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് സർവീസ് ആരംഭിച്ചു. ബനശങ്കരി ടിടിഎംസിയെ മരലവാഡിയിലേക്കും, ഹരോഹള്ളിയെ ബന്നിക്കുപ്പെ സർക്കിളിലേക്കും, പീനിയ സെക്കൻഡ് സ്റ്റേജിലെ നിലവിലെ രണ്ട് സര്‍ക്കുലര്‍ സർവീസുകളിലേക്കുമായി ബന്ധിപ്പിക്കുന്നതുമാണ് പുതിയ സര്‍വീസുകള്‍

സര്‍വീസുകള്‍ ഇവയൊക്കെ

213WB – ബനശങ്കരി TTMC മുതൽ മാറലവാടി വരെ: കോണനകുണ്ടെ ക്രോസ്, കഗ്ഗലിപുര, ഹരോഹള്ളി, ദൊഡ്ഡസദേനഹള്ളി ക്രോസ്, അഗര, മല്ലിഗെ മെട്ടിലു, ചിക്കമരവാടി എന്നിവിടങ്ങളിലൂടെ ദിവസവും നാല് വൺവേ ട്രിപ്പുകൾ നടത്തും.

213VB – ഹരോഹള്ളി മുതൽ ബന്നിക്കുപ്പെ സർക്കിൾ വരെ: ഹരോഹള്ളി ഇൻഡസ്ട്രിയൽ ഏരിയ, കീരനഗരെ ഗേറ്റ്, ദയാനന്ദ സാഗർ മെഡിക്കൽ കോളേജ്, ഏതേം ഫാക്ടറി വഴി ഹരോഹള്ളിയെ ബന്നിക്കുപ്പെ സർക്കിളുമായി ബന്ധിപ്പിക്കും. രണ്ട് ബസുകൾ പ്രതിദിനം 40 വൺവേ ട്രിപ്പുകൾ നടത്തും.

ചക്ര–7: പീനിയ സെക്കൻഡ് സ്റ്റേജിൽ നിന്ന് ആരംഭിച്ചു ചേതൻ സർക്കിൾ, കാലിക നഗർ, അന്ധ്രഹള്ളി, തിഗളാരപാളയ, മഞ്ജുശ്രീ ഗാർമെന്റ്സ് വഴി പീനിയ സെക്കൻഡ് സ്റ്റേജിൽ തിരിച്ചെത്തും.

ചക്ര 7 എ: പീനിയ സെക്കൻഡ് സ്റ്റേജിൽ നിന്ന് ആരംഭിച്ചു മഞ്ജുശ്രീ ഗാർമെന്റ്സ്, തിഗളാർപാളയ, അന്ധ്രഹള്ളി, കാലികനഗർ വഴി ചേതൻ സർക്കിളിലെത്തും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

Related Articles

Popular Categories