ഒരിടവേളയ്ക്ക് ശേഷം സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത്. ഇതേ തുടര്‍ന്നു ആ​റ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച​യും ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ​യും കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ​യും സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​ത്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെപ്റ്റംബർ മുതൽ കെംപെഗൗഡ വിമാനത്താവളത്തിൽ രണ്ട് റൺവേകളിൽ ഒരേസമയം വിമാനങ്ങൾ പറന്നുയരും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

മഴക്കാലത്തും സൂര്യതാപ ഭീഷണി; ബെംഗളൂരുവിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത ഉയരുന്നതായി മുന്നറിയിപ്പ്

ബെംഗളൂരു: മഴക്കാലമായതിനാൽ സൂര്യപ്രകാശത്തിന്റെ ആഘാതം കുറവായിരിക്കുമെന്ന പൊതുധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ്...

10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാർഥം പുറത്തിറക്കാൻ റിസർവ് ബാങ്കിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നിര്‍ദേശത്തിന് കേന്ദ്ര...

യെലോ ലൈനിൽ കാത്തിരിപ്പ് കുറയും; 11-ാമത്തെ ട്രെയിന്‍ ഈ ആഴ്ച മുതല്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെലോ ലൈനില്‍ (ആര്‍വി റോഡ് - ബൊമ്മസന്ദ്ര)...

മെട്രോയ്ക്ക് മുന്നിൽചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ആർവി റോഡ് – ബൊമ്മസന്ദ്ര നമ്മ മെട്രോയുടെ യെലോ ലൈനിലെ...

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

Related Articles

Popular Categories