ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹർജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹർജിയെ ഹൈക്കോടതിയില്‍ ശക്തമായി എതിർത്ത് ഇ.ഡി. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്.

അതിനാല്‍ ഇത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും വ്യക്തമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ നിസ്സാരമായി കാണരുതെന്നും ഇ.ഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ റിമാൻഡിലായ 24 സി.പി.എം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലില്‍ തുടരുകയാണ്.

തിരുവനന്തപുരം സെഷൻസ് കോടതി രണ്ട് തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. 5-ാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനില്‍കുമാർ, ഷഫീഖ്, കിരണ്‍, നിഷാദ്, ജീവൻ ഉള്‍പ്പെടെ 7 പേരാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

SUMMARY: Case regarding the attack on ED officials: ED opposes the accused’s bail plea in the High Court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെട്ട മൈക്രോ ഫിനാൻസ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് വൻ...

ബെംഗളൂരുവിൽ കൂട്ടക്കൊല: ഭാര്യയേയും 6 കുടുംബാംഗങ്ങളെയും ക്രൂരമായി കൊന്നു, ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരടക്കം 7 പേരെ...

എ.സി പൊട്ടിത്തെറിച്ച്‌ ബ്യൂട്ടി പാര്‍ലര്‍ കത്തിനശിച്ചു

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...

ചിറയിന്‍കീഴ് കൈയ്യാങ്കളി: സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിഷയത്തില്‍, രമ്യാ ഹരിദാസ് എംഎല്‍എക്ക് ഒപ്പം നില്‍ക്കുന്ന...

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും...

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

Related Articles

Popular Categories