ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെ മഡിവാള സേവറി ബിസിനസ് ഹോട്ടലിൽ നടക്കും. “മാറുന്ന ലോകത്ത് മായം ചേർക്കാത്ത ഇമാൻ”, “തലമുറകളിൽ ഉലയാതെ”, “ആധുനിക കുടുംബം: പ്രതിസന്ധികളും പരിഹാരങ്ങളും” എന്നീ വിഷയങ്ങളിൽ യഥാക്രമം അഷ്റഫ് സലഫി, ഫദ്ലുൽ ഹക്ക് ഉമരി, ഷാഹിദ് മുസ്ലിം ഹാറൂഫി എന്നിവർ ക്ലാസുകൾ നയിക്കും. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇസ്‌ലാമിക മൂല്യങ്ങളെ ആസ്പദമാക്കി കാലിക വിഷയങ്ങളെ ചർച്ച ചെയ്യുന്നതിനുമാണ് സംഗമം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9845258377.
SUMMARY: Islahi Center BTM Layout Family Meet Tomorrow
ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















