ബെംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ. ടി. നഗർ കരയോഗം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തിൽ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു. ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്റ്), കെ. ജി. അനിൽകുമാർ (സെക്രട്ടറി), സി. എൻ. ശശിധരൻ (ട്രഷറർ), ബോർഡ് അംഗങ്ങളായി എ. കെ. നായർ, ആർ. വിജയൻ നായർ, എം.എസ്. ശിവപ്രസാദ്, പി.എം. ശശീന്ദ്രൻ, എം.ഡി. വിശ്വനാഥൻ നായർ, പി. കൃഷ്ണകുമാർ എന്നിവരെയും, സ്ത്രീ ശക്തി ഭാരവാഹികളായി ലളിത എസ്. നായർ(പ്രസിഡന്റ്), ജയ എം. നായർ(സെക്രട്ടറി), ജയ മോഹൻ(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
SUMMARY: NSS K R T Nagar Karayogam Office Bearers
എൻഎസ്എസ് കര്‍ണാടക ആർ.ടി. നഗർ കരയോഗം ഭാരവാഹികള്‍
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















