ഓണക്കാലയാത്രയ്ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് സെപ്റ്റംബർ അവസാനം വരെ നീട്ടി

ബെംഗളൂരു: ഓണക്കാല യാത്രതിരക്കിന് ആശ്വാസമായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള 8 സ്പെഷ്യൽ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബർ അവസാനം വരെ നീട്ടി റെയില്‍വേ. യാത്രക്കാരുടെ വർധിച്ച ആവശ്യകത പരിഗണിച്ചാണ് സർവീസ് ദീർഘിപ്പിച്ചത്. ഓണത്തിന് നാട്ടിൽ പോയി മടങ്ങുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കുള്ള ഈ പ്രത്യേക ട്രെയിനുകൾക്ക് ഓണക്കാലത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സർവീസ് നീട്ടിയവ  

ഹുബ്ബള്ളി –കൊല്ലം സ്പെഷ്യൽ (07313)
ഞായറാഴ്ചകളില്‍ സര്‍വീസ്

സെപ്റ്റംബർ 6 മുതൽ 27 വരെ

കൊല്ലം–ഹുബ്ബള്ളി സ്പെഷ്യൽ (07314)
തിങ്കളാഴ്ചകളില്‍ സര്‍വീസ്

സെപ്റ്റംബർ 7 മുതൽ 28 വരെ.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷ്യൽ (06523)
തിങ്കളാഴ്ചകളില്‍ സര്‍വീസ്

സെപ്റ്റംബർ 7 മുതൽ 28 വരെ

തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524)
ചൊവ്വാഴ്ചകളില്‍ സര്‍വീസ്

സെപ്റ്റംബർ 8 മുതൽ 29 വരെ.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06547)
ബുധനാഴ്ചകളില്‍ സര്‍വീസ്
സെപ്റ്റംബർ 2 മുതൽ 23 വരെ.

തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06548)
വ്യാഴാഴ്ചകളില്‍ സര്‍വീസ്

സെപ്റ്റംബർ 3 മുതൽ 24 വരെ

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06555)- വെള്ളിയാഴ്ചകളില്‍ സര്‍വീസ്
സെപ്റ്റംബർ 4 മുതൽ 25 വരെ

തിരുവനന്തപുരം നോർത്ത് –എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ (06556)-ഞായറാഴ്ചകളില്‍ സര്‍വീസ്
സെപ്റ്റംബർ 6 മുതൽ 27 വരെ

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്

റി​യാ​ദ്: സൗദിയില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി...

ഹെബ്ബാൾ ടണൽ പദ്ധതി: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി; റിപ്പോർട്ട് ഹാജരാക്കിയില്ലെങ്കിൽ പദ്ധതിക്ക് സ്റ്റേ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹെബ്ബാൾ–സിൽക്ക് ബോർഡ്...

അതിശക്തമായ മഴ തുടരും; എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്...

കണ്ണൂരിലും അവധി, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ഗംഗാ രാജവംശത്തിന്റെ പൈതൃകം പൂക്കളിൽ പുനരാവിഷ്‌കരിച്ച് ലാൽബാഗ് പുഷ്പമേള

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിവരുന്ന പുഷ്പമേളക്ക് തുടക്കമായി....

ബെംഗളൂരുവിൽ ലാൽബാഗ് മാതൃകയിൽ മൂന്ന് പുതിയ ബൊട്ടാണിക്കൽ ഗാർഡനുകൾ; കേന്ദ്രത്തിന്റെ അനുമതി തേടി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഹരിതമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലാൽബാഗ് മാതൃകയിൽ മൂന്ന്...

ജലക്ഷാമം ഒഴിവാകും; തുംഗഭദ്ര അണക്കെട്ടിലേക്ക് ഒരു ലക്ഷം ക്യുസെക്സില്‍ അധികം മഴവെള്ളമെത്തി

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന്...

ക്ഷേമ പെൻഷൻ ഇനി നേരിട്ടില്ല; വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിർണായക മാറ്റവുമായി സംസ്ഥാന സർക്കാർ. ഇനി...

Related Articles

Popular Categories