സംഘടനകള്‍/ സ്ഥലം/ സമയം എന്നിവ താഴെ കൊടുക്കുന്നു
കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎൻഎസ്എസ്)
- അൾസൂർ തടാകത്തിലെ കല്യാണി തീർഥക്കര. പുലർച്ചെ 3 മുതൽ രാവിലെ 10 വരെ. ഫോൺ: 9448486802, 9886786515.
2. ബൊമ്മനഹള്ളി കരയോഗം എഇസിഎസ് ലേഔട്ടിലെ സിങ്ങസന്ദ്ര തടാകക്കര
രാവിലെ 4ന മുതല്‍. ഫോൺ: 9108012373, 9900547575.
3. അരീക്കരെ കരയോഗം. ഹുളിമാവ് ബിജി റോഡിലെ ഭഗവതി അമ്മന ക്ഷേത്രം. പുലർച്ചെ 4.30 മുതല്‍ . ഫോൺ: 9148885589, 9845690162
4. മൈസൂരു കരയോഗം. നഞ്ചൻഗുഡ് കബനി നദിക്കരയിലെ അയ്യപ്പക്ഷേത്രം. രാവിലെ 6 മുതല്‍. ഫോൺ: 9448487629, 9513399911
നായർ സേവാ സംഘ് കർണാടക
അൾസൂരു തടാകത്തിലെ കല്യാണി തീർഥക്കര. പുലർച്ചെ 3.30മുതൽ. ഫോൺ: 9886645640, 9008553751.
ശ്രീനാരായണ സമിതി
അൾസൂർ തടാകക്കര കല്യാണി തീർഥക്കര. പുലർച്ചെ 2.30 മുതൽ. ഫോൺ: 9916480089, 9448162624.
എൻഎൻഡിപി ഹുള്ളഹള്ളി:
ഹുള്ളഹള്ളി ശാഖ ഓഫിസിൽ പുലർച്ചെ 4 മുതല്‍ ഫോൺ: 99862222 17,9448229946.
എസ്എൻഡിപി തമ്മനഹള്ളി
മൈസൂരു ടി.നരസിപുര ത്രിവേണി സംഗമം. രാവിലെ 6.30ന് ആരംഭിക്കും. ഫോൺ: 89700 00205, 90198 6515.
എസ്എൻഡിപി കർണാടക
ജാലഹള്ളി ഗംഗമ്മഗുഡി ദേവസ്ഥാനം. രാവിലെ 6 മുതല്‍. ഫോൺ: 9481887418, 8310030467.
പാലക്കാടൻ കൂട്ടായ്മ
ഹൊറമാവ് അഗര തടാകത്തിലെ കല്യാണി തീർഥക്കര. പുലർച്ചെ 3.30 മുതൽ 11 വരെ. ഫോൺ: 9742577605, 8861086416.
മണികണ്ഠ സേവാസമിതി
മാണ്ഡ്യ തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ കാവേരി തീർഥക്കര രാവിലെ 9 മുതല്‍. ഫോൺ: 9845251847.
യെഡിയൂർ വൈദിക കേന്ദ്രം
യെഡിയൂർ തടാക തീരത്ത് പുലർച്ചെ 3മുതൽ 12 വരെ. ഫോൺ: 9341240867, 8310224149.
ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ്
മത്തിക്കരെ മുത്യാലനഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ. രാവിലെ 4.30നു ആരംഭിക്കും. ഫോൺ: 9620839441, 97396 45603.
















