സൊമാലിയൻ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ റാഞ്ചി; ബന്ദികളില്‍ ആറ് ഇന്ത്യക്കാര്‍

ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ വീണ്ടും ആശങ്കയില്‍. രണ്ട് കപ്പലുകളിലായി 22 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സൊമാലിയൻ തീരത്ത് റാഞ്ചിയ കാമറൂണ്‍ പതാകയുള്ള എംവി ലുതുഫ്എന്ന ചരക്കുകപ്പലില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്.

തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും വാർത്താവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായി മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് കപ്പല്‍ കഴിഞ്ഞ തിങ്കളാഴ്ച പൻഡ്‌ലാൻഡ് തീരത്തിന് സമീപത്തുനിന്ന് റാഞ്ചിയത്. പൻഡ്‌ലാൻഡിലെ ഐല്‍ ജില്ലയില്‍നിന്ന് ഏകദേശം മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. പോളാർ മൂവ്‌മെന്റ് ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലില്‍ ആകെ 10 ജീവനക്കാരാണുള്ളത്.

ആറ് ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും കപ്പലിലുണ്ട്. ഏപ്രില്‍ 26ന് എംവി സ്വാഡ് എന്ന കപ്പല്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ എട്ട് കടല്‍ക്കൊള്ളക്കാരാണ് എംവി ലുതുഫ് റാഞ്ചിയതെന്നാണ് വിവരം. കപ്പല്‍ നിലവില്‍ പൻഡ്‌ലാൻഡിലെ ഡാൻഗോരോയോ ജില്ലയിലെ ഗാർമാലിനു സമീപമുള്ള തീരത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്.

SUMMARY: Somali pirates hijack cargo ship; six Indians among the hostages

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ്...

കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു...

തപസ്യ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ഇന്ന്

ബെംഗളൂരു: തപസ്യ ഡാൻസ് ആൻ്റ് ആർട്സ് അവതരിപ്പിയ്ക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ്...

അമിത വേഗത്തിലോടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; എംപിയുടെ മകനെതിരെ കേസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച്...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും...

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച...

എല്ലാ പോലീസ് സ്റ്റേഷനുകളിലും തത്സമയ സി.സി.ടി.വി സംവിധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമായ സി.സി.ടി.വി ക്യാമറകളും തത്സമയ...

കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ ലംഘനം

ബെംഗളൂരു: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും കാന്റീനുകളിലും നടത്തിയ പ്രത്യേക ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories