തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു. ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം രാജിവെച്ചത്. വിവാദത്തെ തുടർന്ന് അജയനെ നേരത്തെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. രാജി നല്‍കുക അല്ലെങ്കില്‍ ദീർഘകാല അവധിയില്‍ പ്രവേശിക്കുക എന്ന നിർദ്ദേശത്തെ തുടർന്നാണ് രാജി.
SUMMARY: Article Controversy: K.R. Ajayan, former editor of the Deshabhimani weekly edition, has resigned
















