മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ മകൻ പി.വി.ജോസഫ് (28) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ ബേഗൂർകൊപ്പ ഹുള്ളഹള്ളിയിൽ ജോസഫ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ കനാലിനു സമീപത്തു തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂട്ടറിനു പുറകിൽ ഏതോ വാഹനമിടിച്ച് അപകടമുണ്ടായതാണെന്ന് കരുതുന്നു. പ്രദേശവാസികളാണു മൃതദേഹം സമീപത്തെ കനാലില്‍ കണ്ടെത്തിയത്.

ഹുള്ളഹള്ളി ക്രൈസ്റ്റ് അക്കാദമി ജീവനക്കാരനാണ്. ജിഗനി അനേക്കൽ റോഡിലെ ആറാട്ട് ഗ്രാൻഡ ടൗണിലെ പുവത്തിൽ ഹൗസിലായിരുന്നു താമസം. മാതാവ്; ഷൈനി വർഗീസ്. സഹോദരി: എൽസമ്മ.

മൃതദേഹം ആനേക്കൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് ശേഷം ധർമ്മാരം സെന്റ് തോമസ്റ് ഫൊറോന ചർച്ചിൽ നടക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

പാലക്കാടൻ കൂട്ടായ്മ ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28  വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

പാലക്കാടൻ കൂട്ടായ്മ ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28  വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

ഭാഷകളുടെ അതിരുകൾ മായ്ച്ച് ബെംഗളൂരുവിൽ മഹാ സാഹിത്യസംഗമം; പത്ത് ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ്...

അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1938ൽ...

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

Related Articles

Popular Categories