കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ ജലനിരപ്പ് 190 മീറ്ററിന് അടുത്തെത്തി. ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറന്നേക്കും. ഇതിനെ തുടര്‍ന്ന് കക്കാട് നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്.

കണ്ണൂര്‍ ചെറുപുഴയില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. കര്‍ണാടക വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

SUMMARY: Heavy rain; Red alert issued for Moozhiyar Dam in Pathanamthitta

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

ഓപ്പറേഷൻ സൗന്ദര്യ; കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി, വ്യാജമായി നിർമ്മിച്ചതെന്ന് ഡ്രഗ്സ് കൺട്രോൾ ഇൻ്റലിജൻസ്

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

അമേരിക്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, മാസീസ് പരേഡ് മാറ്റിവെച്ചു

വാഷിങ്ടൺ: അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധി ആഘോഷങ്ങൾക്കിടെ വീശിയടിച്ച ശക്തമായ നോർ-ഈസ്റ്റർ കൊടുങ്കാറ്റിലും...

വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം രൂക്ഷമായി; നന്ദിനി തൈരിന് 2 രൂപ കുറച്ചു, പുതുക്കിയ നിരക്ക് ഞായറാഴ്ച മുതൽ

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി തൈരിന്റെ വില കുത്തനെ കൂട്ടിയതിനെതിരെ പൊതുജനങ്ങളിൽ നിന്നും...

ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍...

Related Articles

Popular Categories